അത്ഭുത നിർമ്മിതി | Vettuvan Koil in Kalugumalai | Kalugumalai history & Hill Trekking

Поделиться
HTML-код
  • Опубликовано: 6 авг 2024
  • തലകീഴായ ക്ഷേത്രം, തമിഴ്നാട്ടിലെ അത്ഭുതകരമായ വാസ്തുവിദ്യയുടെ ഉദാഹരണമായ കലുഗുമലൈ വേട്ടുവൻ ക്ഷേത്രം
    கழுகுமலை வெட்டுவான் கோயில்,
    #VettuvanKoilinKalugumalai#KalugumalaiVettuvankoil#KalugumalaiJainmonument#KalugumalaiMuruganTemple#Kalugumalai#Kalugumalaivillage#KalugumalaiRockcutTemple#rockcutTemple#kalungumalai
    Vettuvan Koil in Kalugumalai, a panchayat town in Thoothukudi district in the South Indian state of Tamil Nadu, is a temple dedicated to the Hindu god Shiva. Constructed in the Pandyan Architecture and rock cut architecture, the unfinished temple was built during the 8th century CE by the early Pandyas. The other portions of Kalugumalai hillock houses the 8th century Kalugumalai Jain Beds and Kalugasalamoorthy Temple, a Murugan temple
    This rock-cut temple is notable for its architecture and construction method. While the early Pandya rulers helped build numerous cave and stone temples, it is the only known example of a Pandya era monolithic temple that was carved out in three dimensions, in-situ from the top of the hillock.
    The temple is maintained and administered by Department of Archaeology of the Government of Tamil Nadu as a protected monument
    The temple is carved out from a single rock in a rectangular portion measuring 7.5 m (25 ft) in depth. The carvings in the temple show the top portion of the temple, with an unfinished bottom. The sculptures and the carvings are indicative of Pandyan art during the period.The granite rock looks like a blooming lotus, with hills surrounding it on three sides. The vimana (ceiling over the sanctum) has niches of Parsavadevatas, the attendant deities of Shiva, like ganas, Dakshinamurthy depicted playing a mridanga, Siva with his consort Uma, dancers, various niches of Nandi (the sacred bull of Shiva) and animals like monkeys and lions. Historian Sivaramamurti states that this is the only site where Dakshinamurthy is depicted playing the Mridanga (a percussion instrument), while in all other places, he is depicted playing Veena. According to epigrapher V. Vedachalam, there is a spontaneity in the sculptures indicating of natural human movements like in the Shiva and Uma sculpture where they seem to be talking like common folks. The Vettuvan Koil is an unfinished Shiva temple.
    The other portions of Kalugumalai hillock houses the 8th century Jaina Abode (southwest of Vettuvan Koil) and Kalugasalamoorthy Temple to the south end of the hillock.
    Historians have equated the temple with similar temples across India based on the monolithic classification and being carved in-situ out of a pre-existing rock. Historian K.V. Soundara Rajan believes that the temple is similar in architecture to that of Virupaksha Temple at Karnataka by Vikramaditya II during 734-44, Kanchi Kailasanathar Temple built by Narasimhavarman II during 685-705 AD and Kailasa temple, Ellora by Krishna I during 756-77.Some historians suggest that the similarities in the architecture are indicative of the political relations between the Pallavas, Rashtrakutas and Chalukyas. This view has been disputed by other historians.
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Комментарии • 178

  • @jileshjile1564
    @jileshjile1564 2 года назад +32

    ഞാൻ യാത്ര ചെയ്യാൻ വയ്യാദിരിക്കുന്ന ആൾ ആണ് ബീ ബ്രോയു അഷ്‌റഫ്‌ ബായിയും ദിൽഷാദ് ബ്രോയും സുധിബായിയും ഒക്കെയാണ് എന്റെ താരങ്ങൾ നീങ്ങളുടെ യാത്രയും അനുഭവങ്ങളും അറിവുകളും ❤❤❤👍❤❤❤

    • @SabariSabari-nr8if
      @SabariSabari-nr8if 2 года назад

      ആരുപറഞ്ഞു യാത്ര കഴില്ല എന്ന് bro... കഴിയും bro...💕you...👍👍👍

    • @b.bro.stories
      @b.bro.stories  2 года назад +5

      Namukku yathara cheyyanne.... ❤❤❤👍👍👍 nammal undallo kude onnu paraja me varam.... ❤❤❤

    • @TravelBro
      @TravelBro 2 года назад

      Jilesh സ്ഥലം എവിടാ ....പോകാൻ ആഗ്രഹം ഉള്ള ഒരു സ്ഥലം ഏതാണ് ?

    • @satheeshsateesh3693
      @satheeshsateesh3693 2 года назад

      Adipoli 💐🌹🌺

    • @unnikrishnan-ny6zp
      @unnikrishnan-ny6zp 2 года назад

      ഞാനും ഇവരുടെയൊക്കെ ആരാധകനാണ്❤️

  • @SanchariDude
    @SanchariDude 2 года назад +2

    കഴിഞ്ഞ ഞങ്ങളുടെ തിരുചെന്തൂർ ട്രിപ്പിനിടെ ഞങ്ങളും ഇങ്ങോട്ട് പോവാൻ ഇടയായിരുന്നു...വളരെ രസമുള്ള ഒരു സ്ഥലമാണ്‌... പിന്നെ തമിഴ്‌നാടിലെ എല്ലാ സ്ഥലങ്ങൾക്കും ഒരു പ്രത്യേക രസമാണല്ലൊ ❤️❤️വളരെ നന്ദി B Bro ഇതെല്ലാം ഒന്നൂടെ കാണിച്ചു തന്നതിന്. ❤️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +2

    അധികം ആരും കാണാത്ത കാഴ്ചകൾ കാണിക്കാൻ റിസ്ക് എടുത്ത് തയ്യാറായ നിങ്ങൾക്ക് ബിഗ് സല്യൂട്ട്❤️❤️❤️

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 года назад +2

    👍👍ഇതു പോലുള്ള അത്ഭുത കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന B. Broയ്ക്ക് ഒരായിരം thanks 🌹🌹

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 2 года назад +13

    ശരിക്കും അതിശയിപ്പിക്കുന്ന കാഴ്ച തന്നെ ഇതൊ ഞങ്ങളിലേക്കെത്തിക്കുന്ന ബിബിൻ എത്ര അഭിനന്ദിച്ചാലും അധികമാകില്ല

    • @b.bro.stories
      @b.bro.stories  2 года назад

      Thank you.. ❤❤❤

    • @free9584
      @free9584 2 года назад +1

      ലോകത്ഭുതങ്ങൾ indiayil അല്ലേ ബ്രോ

  • @rkentertainment65
    @rkentertainment65 2 года назад +1

    Athi bhayankaram...super .....

  • @saniriyassani3200
    @saniriyassani3200 2 года назад +1

    ഇതുവരെ ഒരു യൂട്യൂബിറും കാണിക്കാത്ത സ്ഥലങ്ങൾ കാണിക്കുന്ന b bro 👍.

  • @subhashsukudevan6731
    @subhashsukudevan6731 2 года назад +1

    ഇതൊരു പുതിയ അറിവാണ് കഴുകുമല ക്ഷേത്രം... ഒരുപാട് ഇഷ്ട്ടമായി വീഡിയോ ❤❤❤

  • @anzarkarim6367
    @anzarkarim6367 2 года назад

    Amazing views of kalunkumalai..😍😍😍

  • @leelanarayanan2572
    @leelanarayanan2572 Год назад

    Very adventurous temples we can see from you.We are very happy.

  • @ManojKumar-fb6in
    @ManojKumar-fb6in 2 года назад

    അതിശയിപ്പിക്കുന്ന കാഴ്ച്ചകൾ, വളരെ മനോഹരം...

  • @archie6702
    @archie6702 2 года назад +2

    Awesome visuals, adventurous trekking, all in all a happy feeling. Thanks anto and bibin :) waiting to see more such places and views

  • @vinayakrajan7472
    @vinayakrajan7472 2 года назад

    The architectures are just marvelous

  • @judithrodha8933
    @judithrodha8933 2 года назад +2

    gingee fort near Tindivanam in Villupuram dist of Tamil nadu is awesome......bro.....two forts , one for Raja and for Rani.....unexplored so far...

  • @seenaantony5502
    @seenaantony5502 2 года назад

    Beautiful videos hard workp very good

  • @rajeswarig3181
    @rajeswarig3181 2 месяца назад

    ❤🎉

  • @anioonninvila7012
    @anioonninvila7012 Год назад

    കഴിഞ്ഞ ആഴ്ച പോയി 👍👍👍👍മധുര ക്ഷേത്രത്തിൽ പോകുന്ന വഴി 🙏മുകളിൽ പോയി

  • @vinodbalan8897
    @vinodbalan8897 2 года назад +1

    ❤❤👍👍

  • @edechery
    @edechery 2 года назад +5

    ബിബിന്‍ താങ്കള്‍ ഞങ്ങളെ പുതിയ ലോകത്തിലേക്ക് കൊണ്ടുപോയി....ഇതൊക്കെ നമ്മുടെ നാട്ടില്‍ ഉണ്ടെന്നു കണ്‍ നിറയെ കാണിച്ചു തന്നു....ശരിക്കും അറിവ് നല്‍കുന്ന ചിത്രീകരണം....യാത്ര ചെയ്യുവാന്‍ പറ്റാത്തവര്‍ക്ക് ഒരു അനുഗ്രഹം......തുടരുക

  • @josevareedjose5331
    @josevareedjose5331 2 года назад

    അടിപൊളി

  • @jkcreations3016
    @jkcreations3016 2 года назад

    👍

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Год назад

    Super 👌👌👌

  • @radhikasukumar6589
    @radhikasukumar6589 2 года назад +1

    💐🙏

  • @shajuanand3360
    @shajuanand3360 2 года назад

    തിരുനെൽവേലി യിൽ പോയിട്ട് പോലും കാണാൻ കഴിയാത്ത കാഴ്ചകൾ താങ്കൾ കാണിച്ചു തന്നു.... അഭിനന്ദനങ്ങൾ....

  • @krishnakumarap4715
    @krishnakumarap4715 2 года назад

    Taking great effort to explore new and variety of sights .wish u all the best

  • @santhatulasidharan2653
    @santhatulasidharan2653 2 года назад

    a great monument.thanks BBro

  • @deepas5485
    @deepas5485 2 года назад

    Rock temple supper

  • @basheerbava470
    @basheerbava470 2 года назад +1

    വീഡിയോ സൂപ്പർആണ്.

  • @Khorfakkan186
    @Khorfakkan186 2 года назад +3

    👌🏻👌🏻. Ee temple okke nallareethiyil protect cheyth nalla reethiyil ulla tourist place aakki maattanam. Enth bhangiyannu 👌🏻👌🏻

  • @kunhimohamed228
    @kunhimohamed228 2 года назад

    Good

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 года назад +3

    👍👍👍

  • @kudajadhrivallam4593
    @kudajadhrivallam4593 2 года назад

    ആദ്യമായി കാണുന്ന സ്ഥലം, അടിപൊളി

  • @santhoshkarikkottil9206
    @santhoshkarikkottil9206 2 года назад

    👌👍

  • @gpnayar
    @gpnayar 2 года назад

    ഇതുപോലുള്ള സ്ഥലങ്ങളും അവിടുത്തെ വിശേഷപ്പെട്ട കാഴ്ചകളും കാട്ടിത്തരുന്നത് ബിബിന്റെ ചാനലിന്റെ പ്രത്യേകതയാണ്. നന്ദി ഭാവുകങ്ങൾ 👌👌👌🌹🌹🌹

  • @baijujohn7613
    @baijujohn7613 2 года назад

    Beautiful dears...🥰🥰🥰

  • @sanalkumarvg2602
    @sanalkumarvg2602 2 года назад +3

    super

  • @SureshKumar-du2nm
    @SureshKumar-du2nm 2 года назад

    👌👍👍

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 2 года назад +5

    തമിഴ്നാട് കല്ലുകളുടെ നാടാണോ ബിബിൻ എത്ര കല്ലുമല കയറി അടിപൊളി

  • @dinesh5480
    @dinesh5480 2 года назад

    Kidu bro’s

  • @soudaminimurali6915
    @soudaminimurali6915 2 года назад

    👌👌👌

  • @remilrockz8442
    @remilrockz8442 2 года назад

    Verity 👏

  • @nadarshavh1839
    @nadarshavh1839 2 года назад

    ❤️❤️❤️

  • @ierhhdif56
    @ierhhdif56 2 года назад

    Super

  • @retheeshbabu5226
    @retheeshbabu5226 2 года назад

    നിങ്ങടെ ചാനലിന് എന്തോ ഒരു വൈകാരികമായ പ്രത്യേകത 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jlar2058
    @jlar2058 2 года назад

    😀👍👌👌😍

  • @satheeshkrishnan5559
    @satheeshkrishnan5559 2 года назад

    🙏

  • @mnjedittedit4559
    @mnjedittedit4559 2 года назад +2

    Supper Bross

  • @ansarm4885
    @ansarm4885 2 года назад +4

    മാരക എഡിറ്റിങ് 🥰🥰അവതരണം 🥰🥰ഇഷ്ട്ടപെട്ടു 🥰🥰

  • @ushanandini8024
    @ushanandini8024 2 года назад +1

    👍👍👍🌹🌹

  • @satheeshkrishnan5559
    @satheeshkrishnan5559 2 года назад

    🚗🚗🚗🚗🚗

  • @shihabudheenhi7841
    @shihabudheenhi7841 2 года назад +1

    💕👍💕💕

  • @ashokg3507
    @ashokg3507 2 года назад

    കഴുകുമലൈ
    വെട്ടുവൻ കോവിൽ
    പാണ്ഡ്യരാജാക്കന്മാരുടെ , അവർ പണിയിച്ച കോവിൽ / ക്ഷേത്രം ....
    തമിഴ്നാട്ടിലെ എത്രയെത്ര ക്ഷേത്രങ്ങൾ🙏🏻
    ഒന്നിനൊന്ന് മനോഹരം .....🙏🏻
    എല്ലോറാ കൈലാസനാഥ ക്ഷേത്രത്തിന്റെ ചെറിയ ഒരു മീനിയേച്ചറാണിത്
    റോക്ക് കട്ടിക്ക് ടെക്നോളജി (മുകളിൽ നിന്ന് താഴേക്ക് പണിത ) ഇവിടെ ഉപയോഗിച്ചിരിക്കുന്നു.☝🏻

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett868 2 года назад

    നല്ല സ്ഥലം

  • @praveentg3641
    @praveentg3641 2 года назад +1

    Such a beautiful vlog...👏👏👏

  • @sheelakumary7386
    @sheelakumary7386 2 года назад

    B bro super

  • @alibapputty5393
    @alibapputty5393 2 года назад

    B bro njettichu super 🥰

  • @vijaypaul2274
    @vijaypaul2274 2 года назад +1

    Bbro...Great job.amazing views words can't explain.

  • @valasanaliyan5036
    @valasanaliyan5036 2 года назад

    ഹായ് ഹായ് ഹായ്

  • @bijununni1
    @bijununni1 2 года назад +1

    അടിപൊളി .....

  • @nishad.c544
    @nishad.c544 2 года назад

    B Bro ❤👍

  • @haristk2048
    @haristk2048 2 года назад +1

    സൂപ്പർ

  • @ameerrealameerreal4585
    @ameerrealameerreal4585 2 года назад

    ബി bro😘😘😘😍😍😍😍💐💐💐💐💐

  • @aromalen3056
    @aromalen3056 2 года назад

    Subscribe cheythu💪

  • @traveladobymaneesh7058
    @traveladobymaneesh7058 2 года назад +1

    B bro👍 set informative video.

  • @parameshwaran_Pk
    @parameshwaran_Pk 2 года назад +1

    U r all veido we have seen in same time this is one of general knowledge very good keep it up God bless u

  • @GopakumarMadhavan
    @GopakumarMadhavan 2 года назад

    You deserve more reach... editing and presentation is commendable .. all the best 👍

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 года назад +2

    Good video. Ishttapettu.
    Similar to THACHAN'S STORY..
    NARRATION ALSO GOOD.

  • @muneerntk8588
    @muneerntk8588 2 года назад +2

    Super bro

  • @shajijoseph7425
    @shajijoseph7425 2 года назад +2

    Hai Bibin bro& Antochen. 👌👌

  • @dineshnair511
    @dineshnair511 2 года назад +2

    ആന്റോ ബ്രോ ചെറിയ ക്ഷീണം ഉണ്ടല്ലോ മുഖത്തു. ബി ബ്രോ ഡെഡിക്കേറ്റഡ് ആണ് നമ്മുടെ അഷ്റഫ് ഭയിയെ പോലെ . Rest എടുക്കുക😍😀😀

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 2 года назад +1

    B bro പൊളിച്ചു 👌👌

  • @bijununni1
    @bijununni1 2 года назад +2

    കണ്ടു തുടങ്ങി....

  • @mjmmedia5680
    @mjmmedia5680 2 года назад +3

    അതിശയ കാഴ്ചകളുടെ ദൃശ്യവിരുന്ന് ... നന്ദി 🅱 🅱🆁0

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 года назад

    Superb place
    Idakku Oro video nammude campercar night stay and cooking experience idu please

  • @SabariSabari-nr8if
    @SabariSabari-nr8if 2 года назад +1

    B.bro. പണികഴിഞപ്പ നേരം ആയി .... 🙏🙏🙏👍👍👍❤️❤️❤️

    • @b.bro.stories
      @b.bro.stories  2 года назад +1

      Saramilla.... Video kandallo... ❤❤❤❤

  • @impracticalwill2771
    @impracticalwill2771 2 года назад +1

    Ooo adipoliii 👏👏 ellora caves nte aduthum ethupole jain temples unde, tamil nadu parvathi malai enna spot unde pattuvaanenkil poyaatte

  • @sudhakaranallukal168
    @sudhakaranallukal168 2 года назад

    ഞാൻ എല്ലോറ ഗുഹകൾ കണ്ട ഒരാളാണ്, ഇതിന്ന് അതിൻ്റെ സാമ്യമില്ല' ഇത് ബുദ്ധസന്യാസ ശില്പമല്ല, ! എന്നാലും കണ്ടനിൽ സന്തോഷം, അഭിനന്ദനങ്ങൾ !!:

  • @zjk6549
    @zjk6549 2 года назад

    വൃത്തിയായും ഭംഗിയായും സംരക്ഷിച്ചിരുന്നെങ്കിൽ ഇവിടെയൊക്കെ എത്ര സഞ്ചാരികൾ എത്തിയേനെ.

  • @shibuulcc107
    @shibuulcc107 2 года назад +2

    ഹായ് ബ്രോ

  • @azizak4063
    @azizak4063 2 года назад +1

    ശരിക്കും
    ചിന്തിച്ചാല്‍
    നമ്മുടെ
    കേരളത്തില്‍
    മാത്രമേ
    പ്രാചീന
    നിര്‍മിതികള്‍
    കുറവുള്ളു

  • @justinthomas8940
    @justinthomas8940 2 года назад

    ഇതു പോലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോകുമ്പോൾ രണ്ടു പേരും ഒരുമിച്ച് വേണം പോകാൻ. ഒരാൾക്ക് ഇടക്ക് എന്തെങ്കിലും ആവശ്യം വന്നാൽ മറ്റെയാൾ പുറകിലാണെങ്കിൽ കൂടെയെത്തും വരെ ബുദ്ധിമുട്ടാകും.എന്നാൽ മുമ്പിലാണെങ്കിൽ ചിലപ്പോൾ അയാൾ അറിയാതെ പോകും, സെൽ ഫോൺ ഉണ്ടെങ്കിൽ കൂടി.

  • @infinitekerala
    @infinitekerala 2 года назад

    ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൈന കേന്ദ്രങ്ങളിലൊന്നാണ് കലുഗുമല. 8-ആം നൂറ്റാണ്ടിലെ ആദ്യകാല ഉത്ഖനനങ്ങളും ലിഖിതങ്ങളും ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെ പൂർത്തിയായി, ജൈനമതം ഏകദേശം 14-ആം നൂറ്റാണ്ട് വരെ ഈ പ്രദേശത്ത് അഭിവൃദ്ധി പ്രാപിച്ചു. മറ്റ് ദക്ഷിണേന്ത്യൻ ജൈന ചരിത്ര സ്ഥലങ്ങളെപ്പോലെ ഇതും ഒരു ദിഗംബര പാരമ്പര്യ സ്ഥലമായിരുന്നു. എന്നിരുന്നാലും, ബുദ്ധന്റെ പ്രഭാഷണങ്ങൾക്ക് ഉത്തരേന്ത്യയിലെ ഐതിഹാസിക സ്ഥലത്തെ അനുസ്മരിപ്പിക്കുന്ന "വൾച്ചർ കൊടുമുടി" എന്നാണ് കലുഗുമല എന്ന വാക്കിന്റെ അർത്ഥമെന്ന് പറയുന്നു . [

  • @shilpyvjose4170
    @shilpyvjose4170 2 года назад

    Sho athinakam kanan pattellallo

  • @sudhia4643
    @sudhia4643 2 года назад +1

    അത്ഭുതങ്ങളുടെ മായ. പ്രപഞ്ചം.. ആരെയും. മോഹിപ്പിക്കുന്നപുരാതന. ശില്പങ്ങളുടെ. നിലവറ.. 🙏🙏. Uvari... ബീച്ചും. ഫ്‌ളൈറ്റ് ചർച്ചു. ഒന്ന്. കാണിക്കണേ. സുധി. എറണാകുളം.

  • @shajukamuna5437
    @shajukamuna5437 2 года назад +1

    hai.. B bro... 👍🏻💞🌹♥️♥️

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 2 года назад +1

    Not Kalungumalai,it’s Kazhukumalai;Good job bro...

  • @bibinmartin2542
    @bibinmartin2542 2 года назад +2

    Hello uploading quality 360p ullu please check

    • @b.bro.stories
      @b.bro.stories  2 года назад

      Chetta njan nokki okk anallo 1080 kittunnde... ❤❤❤❤

  • @seemadhinigopi6389
    @seemadhinigopi6389 2 года назад

    Super ingana onukanan ijanmam pattumo avo

  • @johnzacharias8630
    @johnzacharias8630 2 года назад

    Not many people people have have heard of this this

  • @prakashjanan
    @prakashjanan 2 года назад

    Hi since you are there can you cover Place called 'Manappad''

  • @7nthday
    @7nthday 2 года назад

    🖐🏻️😇ഞാൻ തമിഴ്നാട് ചുറ്റാൻ ഇറങ്ങുന്ന ഒരുകാലത്ത് B-Bro stories നെ reference ആയിട്ട് എടുക്കും.....
    🗻കലുങ്ക് മലൈ... മനോഹരം 👏🏻
    📌നിങ്ങടെ van stay ഉം....cooking ഉം.. കൂടി ഉൾപ്പെടുത്താത്തത് എന്താ?

  • @marjanatmundambra8981
    @marjanatmundambra8981 2 года назад

    ബ്രോ യൂ ടൂബ് വല്ലതും തന്നു തുടങ്ങിയോ.....? വീഡിയോ സൂപ്പർ 👌.. All the best 🤲

  • @Syamabiju_
    @Syamabiju_ 2 года назад +1

    Hi 😊

  • @reneeshrajpr1541
    @reneeshrajpr1541 2 года назад +2

    Again tracking ? Continue

  • @SabariSabari-nr8if
    @SabariSabari-nr8if 2 года назад +1

    B bro ....ku ..1ലക്ഷം കൂട്ടൂകാർ പെട്ടന്നു തന്നെ ആകൂന്നോ ...my fan ......

  • @kishorev7541
    @kishorev7541 4 месяца назад

    Temple timings വല്ലതും ഉണ്ടോ?? എപ്പോ പോയാലും കയറ്റി വിടുമോ??

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Hi ബിബിൻ, നല്ല കാഴ്ചകൾ jain monument ആണ്ന്ന് പറഞ്ഞു.jain camunity undo avide.👍❣️🌷

  • @aneshedv1974
    @aneshedv1974 2 года назад +2

    Hi

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 2 года назад

    Njan saudhilane varumbole nattile vannall ningade koidee enneyum koottoo bay

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +1

    നിങ്ങളുടെ ഓരോ വീഡിയോ യും അടിപൊളി ആണ്. പിന്നെ നിങ്ങളുടെ കാറിന്റെ പുതിയ സെറ്റപ്പ് ഇത് വരെ കാണിച്ചില്ല. അഷ്‌റഫ്‌ ബ്രോ de ചാനൽ ൽ കണ്ടിരുന്നു. എന്നാലും നിങ്ങളുടെ ചാനൽ ൽ ഉറങ്ങാൻ കിടക്കുന്നതും ഒക്കെ ഉള്ളത് കാണിക്കാം എന്ന് പറഞ്ഞിരുന്നു ബി ബ്രോ മറന്നു പോയതായിരിക്കും എന്ന് തോന്നുന്നു യാത്ര അല്ലെ അതായിരിക്കും ❤❤❤❤👍🏻👍🏻